Singer Vaikom Vijayalakshmi got engaged <br />മലയാളത്തിന്റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹത്തെ കുറിച്ച് ദിവസങ്ങളായി വാര്‍ത്ത വന്നിരുന്നു. ഒടുവില്‍ ഇന്നലെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. <br />#VaikomVijayalakshmi